Description
Lo que aprenderás
-
നിങ്ങളുടെ വായനക്കാരെ എങ്ങനെ അറിയും
-
സർഗ്ഗാത്മകത എങ്ങിനെ ഇരട്ടി ആക്കും.
-
നിരീക്ഷണ വൈദഗ്ദ്ധ്യം (Observation skill) എങ്ങിനെ വളരും
-
എഴുത്ത്-ബ്ലോക്ക് മറികടക്കാൻ 10-ഉപയോഗങ്ങളുടെ അഭ്യാസം ഉൾപ്പെടെ പ്രായോഗിക warm-ups ( എഴുത്തു കളരി ) നേടുക.
-
നിങ്ങൾക്ക് ഒരു വ്യക്തമായ പുസ്തക രൂപരേഖ (book outline) തയ്യാറാക്കാൻ കഴിയുക.
-
ദിവസേന എഴുതാനുള്ള ചെറിയ, നടപ്പിലാക്കാവുന്ന എഴുത്ത് ശീലം (writing routine) നിശ്ചയിക്കുകയും അതു പാലിക്കുകയും ചെയ്യുക.
നിങ്ങള്‍ ഒരു പുസ്തകം എഴുതാൻ ആഗ്രഹിച്ചിട്ടുണ്ടോ,
പക്ഷേ എങ്ങനെ തുടങ്ങാമെന്നറിയാമോ?
ആശയങ്ങൾ പൊരുത്തപ്പെടുത്തണം, അദ്ധ്യായങ്ങൾ ക്രമീകരിക്കണം, എഴുത്തിൽ സ്ഥിരത വേണം — ഇതൊക്കെ എങ്ങനെ ഉണ്ടാക്കാം എന്ന് ഈ കോഴ്‌സ് നിങ്ങൾക്കു വ്യക്തമാക്കിത്തരും.
സിദ്ധാന്തങ്ങൾ കുറവാണ്, പ്രായോഗിക പ്രവർത്തനങ്ങളാണ് അധികവും.
-
ഒരു പ്രവർത്തനക്ഷമമായ book outline രൂപകൽപ്പന ചെയ്യാൻ കഴിയുന്നു.
-
ദിവസേന എഴുതാനുള്ള ലളിതവും ഫലപ്രദവുമായ writing routine നടപ്പിലാക്കാൻ കഴിയും.
-
Writer’s block തകർക്കാൻ ഉപയോഗിക്കാൻ പറ്റുന്ന 9/10-word creativity drills പ്രാവർത്തികമാക്കുകയും അത് ഉപയോഗിച്ച് ഐഡിയുകൾ സൃഷ്ടിക്കയും ചെയ്യുക.
-
chapter flow, hooks, summaries എന്നിവയെ എങ്ങിനെ രൂപപ്പെടുത്തണമെന്നറിയുക.
-
sentence construction, word combination, story drafting, rewriting എന്നിവയെ ചിട്ടപ്പെടുത്തി ഉപയോഗിക്കചെയ്യുക.
-
self-editing ന് വേണ്ടി ഉപയോഗിക്കാവുന്ന editing checklist ഒരുക്കുക.
-
നിങ്ങളുടെ എഴുത്തിന്റെ ശൈലി (language type) തിരഞ്ഞെടുക്കുകയും readability മെച്ചപ്പെടുത്തുകയും ചെയ്യുക.
-
നിങ്ങളുടെ ഏറ്റവും ഉൽപാദകമായ സമയം കണ്ടെത്തി writing schedule ക്രമീകരിക്കുക.
-
deadline set ചെയ്ത് ചെറിയ-വലിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് ആചരണം നിർവഹിക്കുക.
-
Front matter — Introduction, Preface, Acknowledgement, About the Author — എങ്ങിനെ എഴുതാമെന്ന് പരിശീലിക്കുക.
കോഴ്‌സിന്റെ പ്രധാന ഭാഗങ്ങൾ: book outline തയ്യാറിക്കൽ, chapter flow രൂപകൽപ്പന, ശൈലി (language register) തിരഞ്ഞെടുക്കൽ, എഴുത്ത്-ബ്ലോക്ക് മറികടക്കാൻ 10 വാക്കുകളുള്ള സർഗ്ഗാത്മകതാ പരിശീലനങ്ങൾ, ചെറു കഥ എഴുതാനും തിരുത്താനും വേണ്ട രീതികൾ, വായനക്കാരുടെ മനസ്സില്‍ പതിയുവാന്‍ (Registering in reader’s Mind), എഴുതുവാനുള്ള നല്ല സമയങ്ങള്‍, deadline set ചെയ്യൽ, editor-level self-editing എന്നിവ.
ഈ കോഴ്‌സ് മലയാളത്തിൽ ആണ്. ചെറിയ ദിവസേനത്തെ പ്രായോഗിക അഭ്യാസങ്ങൾ പാലിച്ചാൽ വളരെ വൈകാതെ കഥ/പുസ്തകം പൂർത്തികരിക്കൻ കഴിയും.
ആദ്യ പുസ്തകം എഴുതാൻ തുടങ്ങുന്ന absolute beginners.
എഴുത്ത്-ബ്ലോക്ക് അനുഭവിക്കുന്നവരും creativity warm-ups വേണമെന്ന് ആഗ്രഹിക്കുന്നവരും.
ബ്ലോഗർമാർ, കോച്ചിംഗ് പ്രൊഫഷണലുകൾ, ചെറിയ ബിസിനസ് ഉടമകൾ — നിങ്ങളുടെ അറിവ് പുസ്തകമായി മാറ്റാൻ താൽപര്യമുള്ളവർ.
എഴുതികൊണ്ടിരിക്കുന്നവരോ തമ്മിൽ structure, editing, reader engagement മെച്ചപ്പെടുത്താൻ താല്പര്യമുള്ള mid-level writers.
ഈ കോഴ്‌സ് നിങ്ങൾക്കായി പ്രവർത്തനപരമായ ഒരു വഴികാട്ടിയാണ്. വലിയ ഒരു സ്ഥിരതയായുള്ള ചുവടുകൾ എടുത്താൽ പുസ്തകം എഴുതുന്നത് ഭയം മുഴുവൻ നഷ്ടപ്പെടും. ഇപ്പോൾ രജിസ്റ്റർ ചെയ്യുക. Day 1 activity നനു് തന്നെ ആരംഭിക്കുക. ഒരു പുസ്തകം എങ്ങനെ തീർക്കാമെന്നുള്ള സത്യം നിങ്ങൾക്കു കാണിക്കും.
¿Para quién es este curso?
- പുതിയതായി ഒരു പുസ്തകം എഴുതാൻ തുടങ്ങുന്നവർക്കും.
- എഴുത്ത്-ബ്ലോക്ക് അനുഭവിക്കുന്നവർക്കും
- ജോലി-മൂല്യവത്തായവരും ബിസിനസ് പ്രൊഫഷണലുകളും
- എഴുത്തുകാരായിട്ടുണ്ടെങ്കിലും എഴുത്തു അറിയാൻ താൽപര്യമുള്ളവർക്കും.
Ver másVer menos





Reviews
There are no reviews yet.